August 18, 2010

നടൻ



I have used Linu's outstanding photographs of this wonderful actor as a reference.



7 comments:

  1. ഗംഭീരായിട്ടുണ്ട് കൈപ്പിള്ളീ.

    ReplyDelete
  2. നന്നായിട്ടുണ്ട്.

    ReplyDelete
  3. ആ മുഖത്തെ മൊത്തമുള്ള പകയും വിദ്വേഷവും ഈര്‍ഷ്യയും ഒന്നും അത്രത്തോളം പ്രതിഫലിക്കുന്നില്ല.

    പണ്ട്, നിലമ്പൂര്‍ പാട്ടുല്‍സവത്തില്‍ ഒരു രൂ ടിക്കറ്റ്‌ എടുത്ത്‌ ചിരികണ്ണാടി കാണാന്‍ വന്‍ ജനക്കൂട്ടം ആയിരുന്നു. ഓരോ ഷേപ്പ് കണ്ണാടിക്ക് മുന്നില്‍ നിന്നാല്‍ നാം നീണ്ടും കുറുതായും തടി വെച്ചും മെലിഞ്ഞും വയര്‍ ഒട്ടിയും വീര്‍ത്തും ഒക്കെ പല ഷേപ്പില്‍ കാണാം. അതുപോലെ ഉണ്ട് ഇത്. :)

    ReplyDelete
  4. ഹ ഹ ഹ. ശരിയാണു്. ഭാവം ഒട്ടും വന്നിട്ടില്ല. ഇനിയും കുറെ ശരിയാകാനുണ്ടു്.


    താങ്കളുടെ ഈ ആത്മാർത്ഥമായ അഭിപ്രായം എന്നും എനിക്ക് ഇഷ്ടമാണു്. വളരെ നന്ദി സാലിഹ്.

    വീണ്ടും ഇതുവഴി വരിക.

    ReplyDelete
  5. അണ്ണാ ദിത് തകർത്തിറ്റ്ണ്ട്

    ReplyDelete
  6. ഇത് ഒരു കാരിക്കേച്ചര്‍ അല്ലെ?? എങ്കില്‍ .. ഏറനാടന്‍ പറഞ്ഞതിനോട് വിയോജിപ്പുണ്ട്...
    എന്തോ എനിക്കിത് അസ്സലായി തോന്നി...
    പിന്നെ:"ആ മുഖത്തെ മൊത്തമുള്ള പകയും വിദ്വേഷവും ഈര്‍ഷ്യയും" എന്നുള്ളത് ആ നടന്റെ സ്ഥായിയായ ഭാവം അല്ലല്ലോ!!!

    sorry if it hurts anyone..

    ReplyDelete

മനസിൽ തോന്നുന്ന അഭിപ്രായങ്ങൾ എഴുതുക.

©Nishad Hussain Kaippally 2011
All rights reserved. No part of this blog may be copied, transmitted, without permission.