::VM:: മേന്നേ ലതാണു structural engineeringൽ curvilinear shell structure എന്നു പറയുന്ന സാദനം. ലതാണു് ഈ കെട്ടിടത്തിന്റെ മസാലയും പരിപ്പും.
റണ്ടു കെട്ടിടത്തിനേയും മൂടുന്ന ഈ shellലെ ഓരോ glass panelഉം തിരിക്കാനും കഴിയും. അങ്ങനെ കേട്ടിടത്തിലേക്ക് എത്തുന്ന വെട്ടവും വായുവും നിയന്ത്രിക്കാനും കഴിയും. F1 trackന്റെ മുകളിലൂടെയാണു് ഇതു നിർമിച്ചിരിക്കുന്നതു്.
ഇത് വരച്ച അണ്ണന്റെ പേരാണു് ഹാനി റാഷിദ്. ഈ അണ്ണൻ ആണു് design engineeringൽ പുപ്പുലി തന്ന കെട്ട.
wow!!Marvelous shot!
ReplyDeleteലിത് തകർത്തൂ ഒരു ഒന്നൊന്നര Woooooooooooooooow
ReplyDeleteകളർഫുൾ ഗ്രാന്റ് പടം
ശോ... എന്താ ഒരു ഭംഗി! കിണുക്കൻ പടം.
ReplyDeleteനല്ല നിറങ്ങള്‍ .
ReplyDeleteഅതിമനോഹരം...
ReplyDeleteമൊത്തമായി കാണുന്നതിനേക്കാളും ഇഷ്ടമായി ആ ജലധാര മാത്രമായി ക്രോപ്പ് ചെയ്ത് നോക്കിയപ്പോള്‍
Just awesome , Superb one. Whtz that "Blue cap" lit over the building?
ReplyDelete::VM::
ReplyDeleteമേന്നേ ലതാണു structural engineeringൽ curvilinear shell structure എന്നു പറയുന്ന സാദനം. ലതാണു് ഈ കെട്ടിടത്തിന്റെ മസാലയും പരിപ്പും.
റണ്ടു കെട്ടിടത്തിനേയും മൂടുന്ന ഈ shellലെ ഓരോ glass panelഉം തിരിക്കാനും കഴിയും. അങ്ങനെ കേട്ടിടത്തിലേക്ക് എത്തുന്ന വെട്ടവും വായുവും നിയന്ത്രിക്കാനും കഴിയും. F1 trackന്റെ മുകളിലൂടെയാണു് ഇതു നിർമിച്ചിരിക്കുന്നതു്.
ഇത് വരച്ച അണ്ണന്റെ പേരാണു് ഹാനി റാഷിദ്. ഈ അണ്ണൻ ആണു് design engineeringൽ പുപ്പുലി തന്ന കെട്ട.
KOLLAM KAIPS..
ReplyDeleteയ്യോാാാാാാ
ReplyDeleteഎന്തരണ്ണാ ഇത്. ഒള്ളതു തന്നീ..:)
കലക്കന്‍.. എന്താപ്പാ നിറങ്ങള്‍ തന്‍ നൃത്തമോ..
Superb man!
ReplyDeleteBack to blogspot? :)
അതിമനോഹരം
ReplyDeleteഅതിമനോഹരം മാഷേ!
ReplyDeleteSuperb shot, lovely colours and framing...
ReplyDeletewowwwwwwwwwwwwwwww GREAT
ReplyDeleteExcellent...excellent..
ReplyDeleteexposure,composing, colours..really good one
Great !!! Simply Wonderful !!!
ReplyDeleteഇത്ര മനോഹരമായ ഒരു ദൃശ്യം തന്നിട്ട് ഒന്നും പറയാതെ പോയാല്‍ ...? നിനക്ക് നന്ദി കൈപ്സേ. ഐ ലവ് യു.
ReplyDeleteഅതിമനോഹരം മാഷേ..... അതിമനോഹരം!
ReplyDeleteഅടിപൊളി....സൂപ്പര്‍..കലക്കി മച്ചാ...
ReplyDelete