പണ്ട് പണ്ട്, ചാലക്കുടിപ്പുഴയിലെ ഞങ്ങളുടെ കടവത്തെ ഡൈവിങ്ങ് സ്പോട്ടിലൂടെ ഒന്നൂളിയിട്ടപ്പൊ, രണ്ടു മിനിറ്റു മാത്രം മുമ്പ് സമര്‍സാള്‍ട് അടിച്ച ഞായപ്പിള്ളി ശശി ഏതാണ്ട് ഈ സ്റ്റൈലില്‍ പൂഴിയില്‍ പൂന്നിരിക്കുന്നതു കണ്ടു (ബ്രേയ്ന്‍ ഡെഡ് ആവണേനുമുമ്പ് നാടന്‍ ഖലാസ്സികള്‍ ശശീനെ രഷപ്പെടുത്തി)

ReplyDeleteസത്യം പറയാമല്ലോ, ഒന്നും മനസ്സിലായില്ല..
ReplyDelete(ആശയത്തിന്റെ കാര്യമാണ്)
പക്ഷേ ചിത്രം ഇഷ്ടപ്പെട്ടു.
ഇതു് എന്തരു ചെല്ലാ?
ReplyDeleteമനസ്സില്‍ തോന്നിയത് ഒരു സ്മൈലി ഇടാമെന്നാ........അതിവിടെ ഇട്ടൂടാ എന്ന് നിയമമുള്ള സ്ഥിതിക്ക് ഒന്നു മാത്രം പറയാം ...ഒന്നും മനസ്സിലായില്ല.........
ReplyDeleteithu ozhukkinu anukoolamalle?
ReplyDeleteനന്നായിട്ടുണ്ട്...ഫ്രെയ്മിങ് കുറച്ച് കൂടി നന്നാക്കാമായിരുന്നു
ReplyDeleteDubai Mall -ൽ പൊയല്ലേ???
ReplyDeletedubai mall alle..??
ReplyDeleteoh.. wonderful..
ReplyDeleteeduthalum eduthalum theratha akshyapatram pole.. kanditum kanditum theerunnilla llo