March 07, 2009

Black-headed Gull


Chroicocephalus ridibundus

13 comments:

  1. I feel the photo could use a slight crop.The almost featureless sky is a bit distracting.

    ReplyDelete
  2. കലക്കന്‍ പടം. ആദ്യം തന്നെ എന്റെ അഭിപ്രായം ആവട്ടെ.

    ReplyDelete
  3. ഈ പക്ഷിയുടെ ശാസ്ത്രീയനാമം എന്താണു സാര്‍??

    ReplyDelete
  4. അനോണി മാഷ്

    ചിത്രത്തിന്റെ മൂട്ടിൽ അതുണ്ടു സാർ

    ReplyDelete
  5. bright

    I did want to create that space.

    ReplyDelete
  6. ക്രോപ്പ് ആകാമായിരുന്നു .. പക്ഷിയെ കുറച്ചു കൂടെ വലത്തോട്ട് നീക്കി ഇരുന്നു എങ്കില്‍ പറക്കുന്നതിന് കുറച്ചു കൂടെ ഒരു സുഖം കിട്ടിയേനെ ...... എന്തായാലും പടം ഗലക്കി


    ഓടോ : ഇതിന്‍റെ തല നല്ല വെള്ള അല്ലെ ..പിന്നെ എന്തിനാ "Black-headed Gull" എന്ന് വിളിക്കുന്നത്‌ ??

    ReplyDelete
  7. കറുപ്പു ചിറകന്‍ പക്ഷി എന്നു പറയുന്നതല്ലേ കൈപ്പള്ളീ കുറച്ചുകൂടി ഉചിതം?

    ReplyDelete
  8. പിടി കിട്ടി. പിടി കിട്ടി.

    blckhead= spot, blemish എന്നൊക്കെയാണു അര്‍ത്ഥം. അപ്പോള്‍ blackheaded എന്നത് അന്വര്‍ത്ഥമാണു. ഇവിടെ സംശയം വന്നത് black-headed എന്നു എഴുതിയതുകൊണ്ടാണു. blackheaded എന്നു പോരേ?

    ഉം,
    കറുപ്പുമറുകുള്ള സുന്ദരിപ്പക്ഷീ
    അടുത്തു വരൂ നീയടുത്തുവരൂ
    ഗഗനം വിട്ടിറങ്ങിവരൂ
    പ്രണയമസൃണമായ്ത്തഴുകൂ എന്‍ പെണ്‍പക്ഷീ
    നിന്റെ കോലാഹലപ്പാട്ടൊന്നു പാടൂ
    ഓ പെണ്‍പക്ഷീ
    കറുപ്പുമറുകുള്ള ഗഗനപ്പക്ഷീ!

    ReplyDelete
  9. സുഹൃത്തുക്കളെ
    ഈ പക്ഷിയുടെ തലയുടേ ഭാഗത്തുള്ള തൂവൽ ഋതുക്കൾ മാറുന്നതനുസരിച്ചു നിറം കറുപ്പിൽ നിന്നും വെളുപ്പിലേക്ക് മാറും.

    ഇതാണു ഈ പക്ഷിയുടേ summer plumage

    ReplyDelete
  10. ഋതുക്കള്‍ മാറുന്നതനുസരിച്ചു നിറം തലയുടെ നിറം കറുപ്പില്‍ നിന്നും വെളുപ്പിലേക്ക് മാറും എന്നത് ആവനാഴിയുടെ ചോദ്യത്തില്‍ നിന്നും ‘ഉരുത്തിരിഞ്ഞു’വന്ന വിശദീകരണമാണോ; അതു കൊണ്ടാണോ black-headed Gull എന്ന് വിളിക്കുന്നത്.

    പോട്ടത്തിന്റെ കൂടെ ഇത്തരം അപുര്‍വ്വജ്ഞാനങ്ങളും അടിക്കുറിപ്പായി വരുന്നത് ശാസ്ത്രീയനാമം വായിച്ചു മിഴിച്ചുനില്‍ക്കുന്നതിനേക്കാളും ഉപകാരമാവും.

    ReplyDelete
  11. കൊള്ളാം.നന്നായിട്ടുണ്ട്.

    ReplyDelete
  12. ഇവന്റെ നിറം മാറും എന്നത് പുതിയ അറിവായിരുന്നു.

    ReplyDelete

മനസിൽ തോന്നുന്ന അഭിപ്രായങ്ങൾ എഴുതുക.

©Nishad Hussain Kaippally 2011
All rights reserved. No part of this blog may be copied, transmitted, without permission.