February 21, 2009

Splash

10 comments:

  1. മലകള്‍ക്ക് മുകളില്‍ ആകാശത്തിന്റെ ഇടതുഭാഗം വലതിലേക്ക് വാരിയെറിയുന്ന മഞ്ഞ്. ആകാശകൂത്ത്. സൂര്യതാപത്തില്‍ മഞ്ഞുരുകി വീണ മലകളില്‍ വീഴുന്ന സൂര്യവെട്ടം.

    വെള്ളച്ചാട്ടത്തിന്റെ ഒരതിരിനെ സൂക്ഷമാക്കി എടുത്ത് ചരിച്ചിട്ടപ്പോള്‍ അത് അതിങ്ങനെ ഒരു അപൂര്‍വ്വ കാഴ്ചയായി.
    ഇങ്ങനെ ഒരു ചിത്രമെടുത്തതിനേക്കാളും സുന്ദരമാണ് അതിങ്ങനെ ചരിച്ചിടാന്‍ തോന്നിയ ഭാവന. (ചിത്രമെടുപ്പ് തന്നെ ചരിഞ്ഞിട്ടാണെങ്കില്‍ അങ്ങനെ)
    അതിനു കൊടു കൈ കൈപ്പള്ളി.

    ReplyDelete
  2. കലക്കന്‍ പടം.. എവിടുന്നു പിടിച്ചണ്ണാ ...?

    ReplyDelete
  3. അവാച്യം..., അതിഗംഭീരം.

    ReplyDelete
  4. നല്ല പടം...:)

    ReplyDelete
  5. ദാ, ഇതെനിക്ക് പെരുത്തിഷ്ടായി...

    ReplyDelete
  6. the frothy waves are frozen in eternity...brilliant..

    ReplyDelete
  7. അങ്ങിനെ അവസാനം അത് സംഭവിച്ചു. കഴിഞ്ഞ ഒരാഴ്ചയായി കൈപിള്ളിയുടെ മുഴുവന്‍ പോസ്റ്റും കാണാനുള്ള ശ്രമം തുടങ്ങിയിട്ട്. ഇന്നാണ് അത് സംഭവിച്ചത്. എന്തായാലും ഇജ്ജ്‌ ആളൊരു സംബവാമാണ് കേട്ടോ. എല്ലാ പോട്ടങ്ങളും അതിന്റെ തലക്കെട്ടും അടികുറിപ്പും എല്ലാം ഗംഭീരം.

    ReplyDelete
  8. മാഷെ , എന്തോ എനിക്ക് ഈ ചിത്രം അത്ര ഇഷ്ട പെട്ടില്ല ... എന്തോ ഒരു കുറവ് പോലെ ... ഒരു പാട് ക്ലോസ് അപ് ആയതു കൊണ്ടുള്ള പ്രശ്നം ആണോ എന്ന് അറിയില്ല

    ReplyDelete

മനസിൽ തോന്നുന്ന അഭിപ്രായങ്ങൾ എഴുതുക.

©Nishad Hussain Kaippally 2011
All rights reserved. No part of this blog may be copied, transmitted, without permission.