December 29, 2008

ഒഴുക്കു്

7 comments:

  1. ഇത് ഞാന്‍ സ്ക്രീന്‍ സേവറാക്കി, കൈപ്സ്!

    ReplyDelete
  2. ഞങ്ങളുടെ നാട്ടിലും ഒരു തോടുണ്ട്‌. അതുപോലിരിക്കുന്നു, ഇതും.

    ReplyDelete
  3. ഒഴുക്ക് പോരാലോ കൈപ്പളീ.... :)

    ReplyDelete
  4. പ്രിയ സുഹൃത്തേ..
    താങ്കള്‍ക്കും കുടുംബത്തിനും പുതുവത്സരാശംസകള്‍....!!

    ReplyDelete
  5. കൈപ്പള്ളിക്ക് സ്നേഹം നിറഞ്ഞ പുതുവത്സരാശംസകള്‍

    ReplyDelete
  6. ഇപ്പോ ഓപണ്‍ ആവുന്നു ദാങ്ക്സ് :) ( സ്മൈലി ഒരു ശീലമാണ് ക്ഷമിക്കുക)
    എന്റെ ഗ്രാമത്തെ ഓര്‍ത്തു. വൈകുന്നേരങ്ങളില്‍ തനിയെ ചെന്നിരിക്കാറുള്ള ഒരു തോടുവരമ്പുണ്ട്. അതാണ് ഓര്‍‌മ വന്നത്. നല്ല ചിത്രം.

    ReplyDelete
  7. ഈ ഒഴുക്കിലേക്കെടുത്ത് ചാടാൻ തോന്നുന്നല്ലോ. സുന്ദരം!

    ReplyDelete

മനസിൽ തോന്നുന്ന അഭിപ്രായങ്ങൾ എഴുതുക.

©Nishad Hussain Kaippally 2011
All rights reserved. No part of this blog may be copied, transmitted, without permission.