tag:blogger.com,1999:blog-38546971.post6121664283920173719..comments2023-06-17T20:00:22.599+04:00Comments on കൈപ്പള്ളി (PhotoBlog): ഓ മലെ ! നീ വെറും കല്ലാണോ?Kaippallyhttp://www.blogger.com/profile/15482047362673732434noreply@blogger.comBlogger17125tag:blogger.com,1999:blog-38546971.post-19940855426643752952008-01-19T09:39:00.000+04:002008-01-19T09:39:00.000+04:00ആഹാ.. നല്ല നീളത്തിലുള്ള മല.. നീളത്തില്‍ തന്നെ പകര്...ആഹാ..

നല്ല നീളത്തിലുള്ള മല.. നീളത്തില്‍ തന്നെ പകര്‍ത്തിയിരിക്കുന്നു.

ഞാന്‍ പഠിപ്പിച്ചുതന്നത് പോലെ തന്നെ ഫോട്ടോ എടുക്കുന്നുണ്ട്. ഗുഡ് ഗുഡ്.. ഹി ഹി

നല്ല പടംഅഭിലാഷങ്ങള്https://www.blogger.com/profile/04119725787076039266noreply@blogger.comtag:blogger.com,1999:blog-38546971.post-70953302891054065382008-01-17T21:46:00.000+04:002008-01-17T21:46:00.000+04:00സൂൂൂൂൂപ്പ്ര്ബ്..:)സൂൂൂൂൂപ്പ്ര്ബ്..:)പ്രയാസിhttps://www.blogger.com/profile/03908507000811481171noreply@blogger.comtag:blogger.com,1999:blog-38546971.post-32389066452179311152008-01-17T15:30:00.000+04:002008-01-17T15:30:00.000+04:00നന്ദി. പക്ഷേ നമ്മള് ഒരുമിച്ച് ഏത് സമയം വരും എന്‍...നന്ദി. പക്ഷേ നമ്മള് ഒരുമിച്ച് ഏത് സമയം വരും എന്നതാണ് പ്രശ്നം. എന്റെ mail-id rajchandranr@gmail.com. If you don't mind, അല്പം Gyan ഈ mail-id യില്‍ അയക്കുമോ ?നാടന്‍https://www.blogger.com/profile/06807900301699444904noreply@blogger.comtag:blogger.com,1999:blog-38546971.post-20250424665580610152008-01-16T15:13:00.000+04:002008-01-16T15:13:00.000+04:00നാടന്‍gtalk chatല്‍ വരൂനമുക്ക് ചര്‍ച്ച് ചെയ്ത് ഒരു...നാടന്‍

gtalk chatല്‍ വരൂ

നമുക്ക് ചര്‍ച്ച് ചെയ്ത് ഒരു പരിഹാരത്തിലെത്താംKaippallyhttps://www.blogger.com/profile/15482047362673732434noreply@blogger.comtag:blogger.com,1999:blog-38546971.post-15215424761060399982008-01-16T12:19:00.000+04:002008-01-16T12:19:00.000+04:00പോട്ടം പിടിക്കണ അണ്ണന് മലയെ കല്ലാക്കുന്നു കല്ലിനെ...പോട്ടം പിടിക്കണ അണ്ണന് മലയെ കല്ലാക്കുന്നു
കല്ലിനെ മലയാക്കുന്നു.
മല്ലുത്തലയില് മന്തന് കല്ലു പെറുക്കി വക്കുന്നു-
എന്നിട്ട് പറയുന്നു :-

"നട മല്ലു വേഗം
നേരം പൊയ് നേരം പോയ്
നട മല്ലു വേഗം.
തലയിലെ കല്ലിറക്കടൈ
പടവു കെട്ടടൈ
മാനത്തിലേറടൈ
മാനം കളയാതടൈ
തക തക മല്ലൂമെ കല്ലൂയ
ഓ മലെ നീലി മലെ മൂന്നാറെ പോത്താറെ
യാ ജബല്‍ ആലി "അഭയാര്‍ത്ഥിhttps://www.blogger.com/profile/10599194872060275151noreply@blogger.comtag:blogger.com,1999:blog-38546971.post-84942248905622141262008-01-15T19:25:00.000+04:002008-01-15T19:25:00.000+04:00ഹിതാണ് മല. അല്ല കൈപ്പള്ളി മാഷേ, പനോരമയിലാണോ ഇപ്പോള...ഹിതാണ് മല. അല്ല കൈപ്പള്ളി മാഷേ, പനോരമയിലാണോ ഇപ്പോള്‍ റിസേര്‍ച്ച്?
കിടിലന്‍ പടം.ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-38546971.post-20006561930004279202008-01-15T18:25:00.000+04:002008-01-15T18:25:00.000+04:00നന്നായിരിക്കുന്നു.നന്നായിരിക്കുന്നു.പ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-38546971.post-89929224847126809162008-01-15T13:17:00.000+04:002008-01-15T13:17:00.000+04:00മനോഹരന് പനോരമ! ആ പറഞ്ഞ റിസൊല്യൂഷന്‍ വച്ച് ഒരരച്ചു...മനോഹരന് പനോരമ! ആ പറഞ്ഞ റിസൊല്യൂഷന്‍ വച്ച് ഒരരച്ചുമരു മറക്കാമല്ലോ ജീ... :)പപ്പൂസ്https://www.blogger.com/profile/14002106013903631431noreply@blogger.comtag:blogger.com,1999:blog-38546971.post-55027564588166951932008-01-15T12:52:00.000+04:002008-01-15T12:52:00.000+04:00ഇതൊക്കെ കണ്ട് അസൂയമൂത്ത് എനിക്ക് വട്ടാകുമോ? :)സുന്...ഇതൊക്കെ കണ്ട് അസൂയമൂത്ത് എനിക്ക് വട്ടാകുമോ? :)

സുന്ദരന്‍ പടംപൈങ്ങോടന്https://www.blogger.com/profile/09956924089526346183noreply@blogger.comtag:blogger.com,1999:blog-38546971.post-19961547919722081432008-01-15T11:49:00.000+04:002008-01-15T11:49:00.000+04:00കൈപ്പള്ളി അണ്ണാ ... പടങ്ങളെല്ലാം തകര്‍പ്പന്‍ !! എല...കൈപ്പള്ളി അണ്ണാ ... പടങ്ങളെല്ലാം തകര്‍പ്പന്‍ !! എല്ലാം നോക്കി കണ്ടു.

പിന്നെ പോട്ടം പിടിക്കല്‍ തലേക്കേറി എനിക്ക് വട്ടായോ എന്നൊരു സംശയം. അല്പം Gyan തരുമോ ?

എന്റെ കയ്യിലുള്ളത് ഒരു Basic Level, point & shoot ആണ്. Sony DSC P93. ഇതിന്റെ ഭൂമിശാസ്ത്രം താഴെ കൊടുക്കുന്നു. ഇതു വച്ച് പരീക്ഷണങ്ങള്‍ നടക്കുമോ എന്ന് പറയാമോ ?

1)Focus - auto 7.0, manual- infinity, 7.0, 3.0, 1.0, 0.5.
2)Metering 6.0
3)Exposure 7.0 has a range of +2.0 EV to -2.0 EV in 1/3 EV
4)ISO - 100, 200, 400.
5)Shutter speed - Max 1/1000 min 30 sec.
6)Aperature - If the zoom is set fully to Wide Angle, the range is f/2.8-f/5.6, and if the zoom is set fully to Telephoto the range is f/5.2-f/10.
7)Presets - Beach, Portrait, landscape, twilight etc.

ഇത് വച്ച്, background blurring, panning എന്നീ Techniques നടക്കുമോ ? ഒന്ന് ഹെല്‍പ്പണം ...നാടന്‍https://www.blogger.com/profile/06807900301699444904noreply@blogger.comtag:blogger.com,1999:blog-38546971.post-72821410705008840192008-01-15T11:44:00.000+04:002008-01-15T11:44:00.000+04:00മനോരമ പനോഹരം...ഛെ...പനോരമ മനോഹരം..:) ഇത് എന്തര് സ...മനോരമ പനോഹരം...ഛെ...പനോരമ മനോഹരം..:)

ഇത് എന്തര് സ്ഥലം അണ്ണേ?..Sherlock https://www.blogger.com/profile/09027559143914231798noreply@blogger.comtag:blogger.com,1999:blog-38546971.post-35252859193569435292008-01-15T10:10:00.000+04:002008-01-15T10:10:00.000+04:00ഈ മല കാണുമ്പോള്‍ ഞാന്‍ ഓര്‍ക്കുകയാണു സുഹൃത്തുക്കളേ...ഈ മല കാണുമ്പോള്‍ ഞാന്‍ ഓര്‍ക്കുകയാണു സുഹൃത്തുക്കളേ, പണ്ട് അമ്പൂരിയില്‍ ഉരുള്‍ പൊട്ടിയത് കണ്ട് ശ്രീ. വയലാര്‍ രാമവര്‍മ്മ നെഞ്ചു പൊട്ടി ഇങ്ങനെ പാടുകയുണ്ടായി

"ഓ മലേ, ആരോ മലേ ഒന്നിച്ചിരിക്കൂ ഒരിക്കല്‍ കൂടി"
(അമ്പ് എന്നതിനെ ഇംഗ്ലീഷ് ആക്കിയത് മോശമായി മലയാളം കവിതയില്‍. അതു പോട്ടെ)

സ്ഥലം ഫ്യുജൈറ ആണോ?ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-38546971.post-38265529843025249292008-01-15T10:04:00.000+04:002008-01-15T10:04:00.000+04:00ഇതു യാതു മഴ എന്നും കൂടെ പറയണ്ണാ. എപ്പൊഴേലും പോയ് ക...ഇതു യാതു മഴ എന്നും കൂടെ പറയണ്ണാ. എപ്പൊഴേലും പോയ് കാണാല്ലsimy nazarethhttps://www.blogger.com/profile/11292298558747687520noreply@blogger.comtag:blogger.com,1999:blog-38546971.post-14276091291880539322008-01-15T09:39:00.000+04:002008-01-15T09:39:00.000+04:00കല്ലുകൊണ്ടാ കളി അല്ലെ?കല്ലുകൊണ്ടാ കളി അല്ലെ?ബയാന്‍https://www.blogger.com/profile/00301570673988023517noreply@blogger.comtag:blogger.com,1999:blog-38546971.post-23612957982095212062008-01-15T09:30:00.000+04:002008-01-15T09:30:00.000+04:00ഇതില്‍ സ്റ്റിച്ചിംഗ് ഒന്നുമില്ലല്ലോ, അല്ലെ മാഷേ? ന...ഇതില്‍ സ്റ്റിച്ചിംഗ് ഒന്നുമില്ലല്ലോ, അല്ലെ മാഷേ? നല്ല ഫോട്ടോ.അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-38546971.post-45571375740002321032008-01-15T09:16:00.000+04:002008-01-15T09:16:00.000+04:00Original resolution 9774 X 2050Original resolution 9774 X 2050Kaippallyhttps://www.blogger.com/profile/15482047362673732434noreply@blogger.comtag:blogger.com,1999:blog-38546971.post-4847220662347356782008-01-15T09:14:00.000+04:002008-01-15T09:14:00.000+04:00കൊള്ളാം ചെക്കന്റെ കരവിരുത് :)-സുല്കൊള്ളാം ചെക്കന്റെ കരവിരുത് :)

-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.com