May 29, 2007

Sandpipers

 
Posted by Picasa

Wikiയില്‍ Ornithology

ഞാന്‍ എടുത്ത പക്ഷികളുടെ ചിത്രങ്ങള്‍ മലയാളം വിക്കിയില്‍ ചേര്‍ക്കാന്‍ ശ്രമിക്കുകയാണു.

അനേകം പക്ഷികളുടെ മലയാളം പേരുകള്‍ അറിയാത്തതിനാല്‍ ഇപ്പോള്‍ ചിത്രം മാത്രമെ ഇടാന്‍ കഴിഞ്ഞിട്ടുള്ളു.

എന്തായാലും ഒരു മലയാളം വിജ്ഞാനകോശത്തില്‍ എന്റെ ഭാഷ ചേര്‍ക്കുന്നത് തീരെ ശരിയാവില്ല. നിങ്ങള്‍ ഏവരുടെയും സഹായം അഭ്യര്‍ത്ഥിക്കുന്നു.

സഹായിക്കാന്‍ താല്പര്യമുള്ളവര്‍ മാത്രം comment ചെയ്യുക.


ഇതു വരെ ചേര്‍ത്ത
ആനറാഞ്ചി പക്ഷി
കരിയിലക്കിളി
നീലഗിരി പിപ്പിറ്റ്
നീര്‍ക്കാക്ക
ചേരക്കോഴി
കുളക്കോഴി
മണ്ണാത്തിപ്പുള്ള്

May 08, 2007

തലതിരിഞ്ഞവന്‍




എനിക്കും വേണം ഈ കഴുത്ത്.
Posted by Picasa

Dolphinsനേയും കാത്ത്


മുമ്പ് ഒരിക്കല്‍ ഒമാനില്‍ Dolphinsനെ കാണാന്‍ boatingനു പോയപ്പോഴ്. ഈ ഒടുക്കത്ത ജന്ദുക്കള്‍ എപ്പോഴാണാവോ gymnastics കളിക്കുന്നത് എന്ന് നോക്കി ഇരിക്കുമ്പെള്‍, പെണ്ണുമ്പിള്ള എടുത്ത പോട്ടം.
Posted by Picasa

Common Swallows


Common Swallows Hirundi rustica
ആലപ്പുഴ
Posted by Picasa

Catപോത്ത്


ചിന്നാര്‍ - കേരള -തമിഴ്നാട് അതിര്‍ത്തി
Posted by Picasa

സ്ഫോടനം !


May 04, 2007

വിശാലന്റെ "Book Warming Ceremony "


കവി ഭീകരന്മാര്: അനു വാരിയര്, അബ്ദുള്ള വല്ലപ്പുഴ

ബൂക്‍ പുറത്തിറക്കാനിരിക്കുന്നവനും, ഇറക്കിക്കഴിഞ്ഞവനും.

കുറുമാന് ദേവനെ കണ്ടുമുട്ടുന്നു. ഏറനാട്ന് കുറുമാന്റ നേരെ കണ്ണുരുട്ടി പേടിപ്പിക്കാന് ശ്രമിക്കുന്നു.

കുറുമാന്റെ തോളില് തലചാക്കുന്ന "ദേവ മൃഗം". ഏതോ ഒരുത്തന്‍ യുവ മിഥുനങ്ങളെ അനുഗ്രഹിക്കുന്നു.

പന്ത്


:)

©Nishad Hussain Kaippally 2011
All rights reserved. No part of this blog may be copied, transmitted, without permission.